ആദ്യം കയറിയത് ജെയ്യുടെ മുറിയിൽ; അക്രമിയെ സെയ്ഫ് നേരിട്ടത് ഒറ്റക്ക്; കാണുന്ന സ്ഥലത്ത് വച്ചിരുന്ന സ്വർണം പോലും പ്രതി തൊട്ടില്ല; പേടിച്ച് പോയെന്ന് കരീന
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മുംബൈയിലെ വസതിയിൽ കടന്നുകയറി ആക്രമിച്ച സംഭവത്തിൽ പോലീസിന് മൊഴി നൽകി കരീന കപൂർ. ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെത്തിയാണ് കരീന ...