കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്തീനുൾപ്പെടെയുള്ള പ്രതികൾക്കായി ഡൽഹിയിൽ നിന്നും അഭിഭാഷകനെ എത്തിക്കാൻ നീക്കം; സിപിഎം കേന്ദ്ര നേതൃത്വവും ഇടപെടുന്നതായി സൂചന
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റ് ഉറപ്പായതോടെ തടിയൂരാനുള്ള നീക്കം സജ്ജീവമാക്കി മുൻ എസി മൊയ്തീനും പ്രതികളായ സിപിഎം നേതാക്കളും. നിയമ നടപടികൾക്കായി പ്രഗത്ഭരായ ...