ഇന്ന് കർക്കടക വാവ്: പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം
തിരുവനന്തപുരം:ഇന്ന് കർക്കടക വാവ്... കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കർക്കടക വാവായി ആചരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് പുലർച്ചെ തുടങ്ങിയ ചടങ്ങുകൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. ക്ഷേത്രങ്ങളില്‍ ...








