ഇനിയും വെെകിയിട്ടില്ല…നല്ലയാരോഗ്യത്തിന് പാലിക്കേണ്ട ചില ശീലങ്ങളുണ്ടേ….
കർക്കിടകം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പുതുവർഷത്തിന് മുൻപ് നല്ലശീലങ്ങൾ ആരംഭിക്കാൻ ഇനിയും വൈകിയിട്ടില്ല. മനസും ശരീരവും ഒരു വർഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട കാലമായിരിക്കുന്നു. ആയുർവേദം കർക്കടകത്തിൽ ...