ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്
വാഷിംഗ്ടൺ: ഫിലിപ്പീൻ പെൺകുട്ടികളോട് അശ്ലീല ഫോട്ടോകളും വീഡിയോകളും അഭ്യർത്ഥിച്ച യുവാവിനെ 30 വർഷം തടവിനു ശിക്ഷിച്ച് യുഎസ് കോടതി. 58-കാരനായ കാൾ ക്വിൽറ്ററിനെയാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ...