സൂര്യപുത്രന്‍ കർണ്ണനായി വിക്രം: ആര്‍എസ് വിമലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത് 300 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം
സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി മലയാളി സംവിധായകൻ ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സംവിധായകൻ ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ ടീസർ ...