അന്വേഷണം മുന്നോട്ട് തന്നെ ; ഭൂമി തട്ടിപ്പ് കേസിൽ സിദ്ധരാമയ്യയുടെ ഹർജി തള്ളി കോടതി
ബംഗളൂരൂ: ഭാര്യയുടെ പേരിൽ ഭൂമിതട്ടിപ്പ് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. കേസിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോവാം എന്ന് കർണാടക ഹൈക്കോടതി ...