‘രാമനഗരത്തിൽ രാമക്ഷേത്രം ഉയരും‘: ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി
ബംഗലൂരു: രാമനഗര ജില്ലയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാന ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്കും ...