കോൺഗ്രസിന് ഇനിയും പ്രതീക്ഷയ്ക്ക് വകയായിട്ടില്ല ; 1000 വോട്ടിൻറെ വ്യത്യാസത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത് 30 മണ്ഡലങ്ങളിൽ
ബംഗളൂരു; കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം വ്യക്തമായ ചിത്രങ്ങൾ പുറത്തുവന്നു തുടങ്ങി. സർക്കാരുണ്ടാക്കാനുള്ള വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് കർണ്ണാടകയിൽ നിന്ന് പുറത്തു വരുന്നത്. കർണാടക ...









