കർണാടകയിൽ കോൺഗ്രസിന്റെ കണക്കുകൾ പിഴയ്ക്കുമോ?; ജെഡിഎസ് പിളരുമെന്നും സഖ്യ സർക്കാരിന് സാദ്ധ്യതയില്ലെന്നും ജയ്‌റാം രമേശ്
ബംഗലൂരു: കർണാടകയിൽ കോൺഗ്രസിന്റെ കണക്കുകൾ പിഴയ്ക്കുമോ? . എക്‌സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ വോട്ടെണ്ണലിനെ അഭിമുഖീകരിക്കുന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നുവെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ...