കർണാടകയെ ഇളക്കി മറിച്ച് മോദിയുടെ എട്ട് കിലോമീറ്റർ റോഡ് ഷോ; പ്രചാരണം ആവേശക്കൊടുമുടിയിൽ; റോഡ് ഷോയുമായി അമിത് ഷായും
ബംഗലൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിനം ബാക്കി നിൽക്കെ ആവേശക്കൊടുമുടിയിലാണ് ബിജെപി ക്യാമ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധയിടങ്ങളിൽ നടത്തിയ ...