മഹാവിഷ്ണുവായ ധോണിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം ; പ്രത്യഘാതങ്ങളെകുറിച്ച് ചിന്തിക്കാതെ പ്രശസ്തര്‍ പണത്തിനുവേണ്ടി പരസ്യത്തില്‍ അഭിനയിക്കുന്നു
ബംഗളൂരു: ദൈവത്തെ അപകീര്‍ത്തിപെടുത്തുന്ന തരത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ച ധോണിക്ക് കര്‍ണ്ണാടക ഹൈക്കോടതിയുടെ വിമര്‍ശനം.മഹാവിഷ്ണുവിന്റെ രൂപത്തില്‍ ധോണി ഒരു ബിസിനസ് മാഗസിനുവേണ്ടി ധോണി പ്രത്യക്ഷപ്പെട്ടിരുന്നു. പ്രസിദ്ധനായ ഒരു വ്യക്തി ജനങ്ങളുടെ ...