‘ചൈന ഇന്ത്യയിലേക്ക് വന്നത് പോലെ കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കും’, വിവാദ പ്രസ്താവനയുമായി സഞ്ജയ് റാവത്ത്
മുംബൈ: അതിര്‍ത്തി തര്‍ക്കത്തില്‍ കര്‍ണ്ണാടകയും മഹാരാഷ്ട്രയും കൊമ്പുകോര്‍ക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ചൈന രാജ്യത്തേക്ക് പ്രവേശിച്ചത് പോലെ ഞങ്ങള്‍ കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുമെന്നാണ് സഞ്ജയ് ...








