കാലിയ….കേന്ദ്രമന്ത്രിയ്ക്ക് നേരെ വംശീയാധിക്ഷേപവുമായി കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ; രാഷ്ട്രീയ പോര്
ബംഗളൂരു: കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയ്ക്ക് നേരെ വംശീയാധിക്ഷേപവുമായി കർണാടക മന്ത്രി ബി.സെഡ് സമീർ അഹമ്മദ് ഖാൻ. ഇന്നലെ ഒരു പ്രചരണറാലിയിൽ സംസാരിക്കവെയാണ് കർണാടകമന്ത്രി കുമാരസ്വാമിയെ ...