Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ക്ഷമ കളയരുത്;മന്ത്രിസ്ഥാനം കിട്ടാത്തതിൽ നിരാശരായവരെ അനുനയിപ്പിക്കാൻ ഡികെ ശിവകുമാർ

by Brave India Desk
May 27, 2023, 10:22 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗലൂരു: കർണാടകയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസ്ഥാനം ലഭിക്കാത്തവരുടെ അതൃപ്തിയും കോൺഗ്രസിന് തലവേദനയാകുന്നു. മുറുമുറുപ്പുകൾ ഉയർന്നതോടെ എംഎൽഎമാരെ സമാധാനിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ തന്നെ നേരിട്ടെത്തി. ക്ഷമ കളയരുതെന്ന് ആയിരുന്നു ശിവകുമാറിന്റെ ഉപദേശം.

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ മനോവിഷമം ഉളള നേതാക്കൾ തന്നെപ്പോലെ ഉത്സാഹികളായി മാറണം. ധരംസിംഗിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് മന്ത്രിസഭയിലോ സിദ്ധരാമയ്യയുടെ മന്ത്രിസഭയിലോ തനിക്ക് ഒരു അവസരവും ലഭിച്ചിരുന്നില്ലെന്ന് ഡികെ ശിവകുമാർ പറഞ്ഞു. പക്ഷെ ഞാൻ എന്റെ ക്ഷമ കളഞ്ഞില്ല. ഇപ്പോൾ ക്യാബിനറ്റ് സ്ഥാനം നഷ്ടപ്പെട്ടവർക്കും അതുപോലെ ക്ഷമയുണ്ടാകണമെന്നും ഡികെ ശിവകുമാർ പറഞ്ഞു.

Stories you may like

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

ഇന്ന് 24 പേർ കൂടിയാണ് കർണാടക മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും അടക്കം 10 പേർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 34 മന്ത്രിമാരെയാണ് കർണാടക മന്ത്രിസഭയിൽ പരമാവധി ഉൾക്കൊളളിക്കാനാകുക. കോൺഗ്രസ് 135 സീറ്റുകളിൽ വിജയിച്ചാണ് ഭരണം പിടിച്ചത്. ഇതിന് പിന്നാലെ തന്നെ മന്ത്രിസ്ഥാനത്തിനായുളള ചരടുവലികളും സജീവമായിരുന്നു.

മുസ്ലീം സമുദായ പ്രതിനിധികളും ലിംഗായത്ത് സമുദായപ്രതിനിധികളും പട്ടികവർഗ വിഭാഗക്കാരുമൊക്കെ സ്വന്തം നേതാക്കളെ ഉയർത്തിക്കാട്ടി ഉപമുഖ്യമന്ത്രിപദം ഉൾപ്പെടെ വേണമെന്ന് ആവശ്യമുയർത്തിയിരുന്നു. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ കോൺഗ്രസിൽ അസംതൃപ്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് സൂചനകൾ.

Tags: dk shivakumarKarnataka cabinetcongressministerskarnataka minister
Share2TweetSendShare

Latest stories from this section

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology