സിദ്ധരാമയ്യ സർക്കാർ വരുത്തിവെച്ച കടബാദ്ധ്യതകൾ തുറന്നുപറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്; മിനിറ്റുകൾക്കകം സ്‌കൂൾ അദ്ധ്യാപകന് സസ്‌പെൻഷൻ
ബംഗളൂരു : കോൺഗ്രസ് സർക്കാരിനെ വിമർശിച്ച സ്‌കൂൾ അദ്ധ്യാപകന് സസ്‌പെൻഷൻ. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. ഹൊസ്ദുർഗയിൽ കനുബെനഹള്ളി സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായ എംജി ശാന്തമൂർത്തിക്കെതിരെയാണ് നടപടി. സൗജന്യങ്ങൾ ...