എബി ഡി വില്ലിയേഴ്സിനെ വീഴ്ത്തിയ മിസ്റ്ററി സ്പിന്നർ പടിയിറങ്ങുന്നു, 31-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് മുൻ കെകെആർ താരം
കർണാടകയുടെ മിസ്റ്ററി സ്പിന്നറും ഐപിഎല്ലിലെ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായ കെ.സി. കരിയപ്പ തന്റെ 31-ാം വയസ്സിൽ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ...








