karnataka

കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി

കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി

കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെക്ക് ഞായറാഴ്ച വധഭീഷണി ലഭിച്ചു. കര്‍ണാടകയിലെ ഉത്തര കന്നഡ മണ്ഡലം പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ ഓഫീസിലായിരുന്നു അജ്ഞാതനായ ഒരാള്‍ ആദ്യം ഫോണ്‍ വിളിച്ചത്. പിന്നീട് ...

പോലീസ് വാഹനത്തിന് നേരെ നക്‌സല്‍ ആക്രമണം. 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പോലീസ് വാഹനത്തിന് നേരെ നക്‌സല്‍ ആക്രമണം. 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കര്‍ണാടകയിലെ ബിജാപ്പൂരിനടുത്തുള്ള കുത്രുവില്‍ പോലീസ് വാഹനത്തിന് നേരെ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. നക്‌സലുകള്‍ നാടന്‍ ...

”ഇനി കര്‍ണാടക പിടിക്കും”ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

ത്രിപുരയിലെ ഐതിഹാസിക വിജയത്തിന് ശേഷം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ആര്‍.എസ്.എസിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കര്‍ണാടകത്തിലും ബി.ജെ.പി ...

അടുത്ത ദീപാവലി ആഘോഷം അയോദ്ധ്യ രാമക്ഷേത്രത്തിലെന്ന് രാമജന്മഭൂമി ന്യാസ് ചെയര്‍മാന്‍

കേരളത്തിലും താമര വിരിയുമെന്ന് യോഗി ആദിത്യനാഥ്

ത്രിപുരയിലെ ഐതിഹാസിക വിജയത്തിന് ശേഷം കേരളത്തിലും കര്‍ണാടകത്തിലും ബംഗാളിലും താമര വിരിയുമെന്ന് യോഗി ആദിത്യനാഥ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരേയൊരു പാര്‍ട്ടി പ്രാബല്യത്തില്‍ വരുന്ന കാലം ...

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ തല്ലി, കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രി വിവാദത്തില്‍

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ തല്ലി, കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രി വിവാദത്തില്‍

ബെല്‍ഗാം: കര്‍ണാടകയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ കോണ്‍ഗ്രസ് മന്ത്രി തല്ലി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തന്നെയും ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ആണ് മന്ത്രി തല്ലിയത്. മന്ത്രി വിദ്യാര്‍ഥിയുടെ ...

സിദ്ധരാമയ്യയെ തോല്‍പിക്കാന്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, ബിജെപി നേതാക്കളുമായി ചര്‍ച്ച

സിദ്ധരാമയ്യയെ തോല്‍പിക്കാന്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, ബിജെപി നേതാക്കളുമായി ചര്‍ച്ച

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പരാജയപ്പെടുത്തി ഭരണം പിടിക്കാന്‍ നീക്കവുമായി ജനതാദള്‍ എസും ബിജെപിയും. ബിജെപിയുടെ കോട്ട തകര്‍ത്ത സിദ്ധരാമയ്യയെ തോല്‍പ്പിക്കുക എന്നതാണ് ബിജെപിയുടെ ...

അമ്മ കാന്റീന്‍…അല്ല, ഇന്ദിര കാന്റീന്‍’; കര്‍ണാടകയില്‍ ഭക്ഷണശാല ഉദ്ഘാടനത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്ക് നാക്കുപിഴ

അമ്മ കാന്റീന്‍…അല്ല, ഇന്ദിര കാന്റീന്‍’; കര്‍ണാടകയില്‍ ഭക്ഷണശാല ഉദ്ഘാടനത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്ക് നാക്കുപിഴ

ബംഗലൂരൂ: തമിഴ്‌നാട്ടിലെ 'അമ്മ ഉണവകം' മാതൃകയില്‍ കര്‍ണാടകയില്‍ ഇന്ദിര കാന്റീന്‍ ഉദ്ഘാടനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാക്കുപിഴ. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം കഴിക്കാനുള്ള അവസരമാണ് ...

ഗോവയിൽ ബീഫിനു ക്ഷാമമുണ്ടായാല്‍ കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവരുമെന്ന് മനോഹർ പരീക്കർ

പനജി: സംസ്ഥാനത്ത് ബീഫിനു ക്ഷാമമുണ്ടാകുകയാണെങ്കിൽ അയൽസംസ്ഥാനമായ കർണാടകയിൽ നിന്ന് കൊണ്ടുവരുമെന്നു ഗോവന്‍ മുഖ്യമന്ത്രി മനോഹർ പരീക്കർ. അത് അതിർത്തിയിൽ വച്ചുതന്നെ പരിശോധിച്ചതിനുശേഷം സംസ്ഥാനത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും പരീക്കർ ...

‘പ്രാദേശിക വികാരമുണ്ടാക്കി അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം’, കര്‍ണാടകയ്ക്ക് പ്രത്യേക പതാക വേണമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍

ഡല്‍ഹി: കര്‍ണാടകയ്ക്ക് പ്രത്യേക പതാക വേണമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രാദേശിക വികാരമുണ്ടാക്കി അധികാരം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. കര്‍ണാടകയ്ക്ക് പ്രത്യേക പതാക നിശ്ചയിക്കാന്‍ സര്‍ക്കാര്‍ പാനല്‍ ...

ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

മംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനും വ്യാപാരിയുമായ ശരത് മഡിവാളയെയാണ് ഒരു സംഘം അക്രമികള്‍ കത്തിക്ക് കുത്തിയത്. ദക്ഷിണ കന്നഡ ജില്ലയിലെ ബന്‍ഡ്വാല്‍ പ്രദേശത്താണ് ...

വര്‍ഗ്ഗീയ സംഘര്‍ഷത്തിന് വരെയിടയാക്കിയ കേസില്‍ ചെയ്യാത്ത കുറ്റത്തിന് യുവാവ് ജയിലില്‍ കിടന്നത് ആറര വര്‍ഷം ‘കുറ്റവാളികളെ സംരക്ഷിച്ചവരെ നിയമം എന്തുചെയ്യും?’, മഹാദേവി എന്ന അമ്മയ്ക്ക് ചോദിക്കാനുള്ളത്.

വര്‍ഗ്ഗീയ സംഘര്‍ഷത്തിന് വരെയിടയാക്കിയ കേസില്‍ ചെയ്യാത്ത കുറ്റത്തിന് യുവാവ് ജയിലില്‍ കിടന്നത് ആറര വര്‍ഷം ‘കുറ്റവാളികളെ സംരക്ഷിച്ചവരെ നിയമം എന്തുചെയ്യും?’, മഹാദേവി എന്ന അമ്മയ്ക്ക് ചോദിക്കാനുള്ളത്.

ബംഗളുരു: കര്‍ണാടകയില്‍ ചെയ്യാത്ത കുറ്റത്തിന് ആറ് വര്‍ഷം ജയിലില്‍ കിടന്ന യുവാവിന് ഒടുവില്‍ മോചനം. ഏറെ വിവാദം സൃഷ്ടിച്ച 21കാരിയുടെ കൊലപാതക കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കിടന്ന ...

‘5,000 വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ, 25,000ൽ പരം വൊളന്റിയർമാര്‍’, കർണാടകയിൽ ഭരണം പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

ബെംഗളൂരു∙ ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ഭരണം പിടിക്കാൻ ബിജെപി തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി. കോൺഗ്രസിന്റെ കൈപ്പിടിയിൽനിന്ന് ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ...

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയെ ചുട്ടുകൊലപ്പെടുത്തിയ കേസ്, നാല് പേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ബീജാപൂരില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയെ തീവെച്ചു കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. യുവതിയുടെ സഹോദരന്‍ അക്ബര്‍ മുഹമ്മദ് സാബ്, അമ്മ ...

ക​ർ​ണാ​ട​ക​യി​ൽ യെ​ദി​രൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥിയാകുമെന്ന് അ​മി​ത് ഷാ

  ഡ​ൽ​ഹി: 2018-ലെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​എ​സ്.​യെ​ദി​രൂ​ര​പ്പ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​മി​ത് ഷാ ...

കോണ്‍ഗ്രസ് എം.എല്‍.എയില്‍ നിന്നും 120 കോടി രൂപയും 10 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്ത് ആദായനികുതിവകുപ്പ്

കോണ്‍ഗ്രസ് എം.എല്‍.എയില്‍ നിന്നും 120 കോടി രൂപയും 10 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്ത് ആദായനികുതിവകുപ്പ്

ബംഗലുരു: കര്‍ണ്ണാടകയില്‍ ഹൊസ്‌കോട്ട്  കോണ്‍ഗ്രസ് എം.എല്‍.എ  എം.ടി.ബി നാഗരാജിന്റെ ഉടമസ്ഥതയിലുളള വിവിധ കെട്ടിടങ്ങളിലായി വ്യാഴാഴ്ച്ച മുതല്‍ ആദായനികുതിവകുപ്പ് നടത്തി വന്ന പരിശോധനയില്‍ 120 കോടി രൂപയും, 10 ...

ഡോക്ടര്‍മാരടങ്ങുന്ന അവയവ റാക്കറ്റ് നീക്കം ചെയ്തത് 2200 ദളിത് സ്ത്രീകളുടെ ഗര്‍ഭപാത്രം: കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയില്‍ നിന്നുള്ള വാര്‍ത്തകളൊന്നും ശുഭകരമല്ല

ഡോക്ടര്‍മാരടങ്ങുന്ന അവയവ റാക്കറ്റ് നീക്കം ചെയ്തത് 2200 ദളിത് സ്ത്രീകളുടെ ഗര്‍ഭപാത്രം: കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയില്‍ നിന്നുള്ള വാര്‍ത്തകളൊന്നും ശുഭകരമല്ല

ബംഗലൂരു: കര്‍ണ്ണാടകയില്‍ നാല് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന റാക്കറ്റ് നീക്കം ചെയ്തത് 2200 ദലിത് സ്ത്രീകളുടെ ഗര്‍ഭപാത്രം. കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയിലാണ് നാടിനെ നടുക്കിയ ഡോക്ടര്‍മാരുടെ ക്രൂരത സംബന്ധിച്ച ...

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ഇന്ന് കര്‍ഷക ബന്ദ്

ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ ഇന്ന്  കര്‍ണാടകയില്‍ കര്‍ഷക ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ഷകകന്നട സംഘടനകള്‍ ...

പ്രക്ഷോഭത്തിനിടെ കര്‍ണാടകം തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കി

പ്രക്ഷോഭത്തിനിടെ കര്‍ണാടകം തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കി

ബംഗളൂരു: കര്‍ണാടകയില്‍ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ കര്‍ണാടക തമിഴ്‌നാടിന് വെള്ളം വിട്ടു നല്‍കി. ഇന്നലെ അര്‍ധരാത്രിയോടെയാണ് 15,000 ഘനഅടി വെള്ളം കര്‍ണാടക വിട്ടുനല്‍കിയത്. കൃഷ്ണസാഗര്‍ ഡാമില്‍ നിന്നും ...

ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനം: കര്‍ണാടകയില്‍ വനിതാ എസിപി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനം: കര്‍ണാടകയില്‍ വനിതാ എസിപി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹസന്‍: കര്‍ണാടകയില്‍ ഹസനില്‍ വനിതാ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനം സഹിക്കന്‍ കഴിയാതെ വീട്ടിലെ മുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയാണ് ...

പോലിസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ:  കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജ്ജിന്റെ ഇടപെടല്‍ മൂലമെന്ന് ആത്മഹത്യാകുറിപ്പ്,  മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

പോലിസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജ്ജിന്റെ ഇടപെടല്‍ മൂലമെന്ന് ആത്മഹത്യാകുറിപ്പ്, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ബംഗളൂരു: കര്‍ണാടക ബെലാഗവി ടൗണ്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ മരണത്തിന് പിറകെ അതേ പദവിയിലുള്ള മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു. കൊടഗു ജില്ല ഡെപ്യൂട്ടി ...

Page 22 of 23 1 21 22 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist