കര്‍ണാടകയിലെ ബിജാപ്പൂരിനടുത്തുള്ള കുത്രുവില്‍ പോലീസ് വാഹനത്തിന് നേരെ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. നക്‌സലുകള്‍ നാടന്‍ ബോംബാണ് ഉപയോഗിച്ചതെന്ന് സ്ഥലത്തെ സ്‌പെഷ്യല്‍ ഡി.ജി ഡി.എം.അശ്വതി സ്ഥിരീകരിച്ചു.
Discussion about this post