കർത്താർപൂർ ഗുരുദ്വാരയുടെ നിയന്ത്രണമേറ്റെടുത്ത സംഭവം : ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ് : ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ചാർജ് ഡി അഫയേഴ്‌സ് ഉദ്യോഗസ്ഥനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് പാകിസ്ഥാൻ. കർതാർപൂർ ഗുരുദ്വാരയുൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള ഗുരുദ്വാരകളുടെ നിയന്ത്രണം പാകിസ്ഥാൻ സിഖ് ഗുരുദ്വാര ...