സൂര്യയ്ക്കും കാർത്തിക്കും ഒപ്പം ടൊവിനോ; ഒരമ്മ പെറ്റ അളിയന്മാരെ പോലുണ്ടെന്ന് സുരഭി
സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ നടന്മാരായ സൂര്യയുടെയും കാർത്തിയുടെയും ഒപ്പമുള്ള ടൊവിനയുടെ ചിത്രമാണ്. ആരാധകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ക്യാപ്ഷനോടെ ടൊവിനോ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ...