പുതിയ ചിത്രം തിയറ്ററുകളിൽ; വിനായകന്റെ അനുഗ്രഹം തേടി കാർത്തിക് ആര്യൻ; സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി
മുംബൈ: സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടൻ കാർത്തിക് ആര്യൻ. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം സഹായികൾക്കൊപ്പം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ വിവിധ പൂജകളിൽ കാർത്തിക് ...