കോൺഗ്രസ് നേതാവും മുൻ പാർലമെന്റ് അംഗവുമായ കരുണ ശുക്ല കോവിഡ് ബാധിച്ചു മരിച്ചു
ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പാർലമെന്റ് അംഗവുമായ കരുണ ശുക്ല (70)അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ റായ്പൂരിലെ രാമകൃഷ്ണ കെയർ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കോവിഡ് -19 ബാധിച്ച് ...