കേബിളിൽ കുരുങ്ങി ജീവൻ പൊലിഞ്ഞു; കായംകുളത്ത് ഭർത്താവിനൊപ്പം സഞ്ചരിച്ച സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
കായംകുളം; സംസ്ഥാനത്ത് റോഡിലേക്ക് അലക്ഷ്യമായി ഇട്ട കേബിളിൽ കുരുങ്ങി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കായംകുളം എരുവയിൽ രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ ...