കാരുണ്യ ആരോഗ്യ പദ്ധതി; കോവിഡ് പ്രതിരോധത്തിന് 21 സ്വകാര്യ ആശുപത്രികൾ തയ്യാർ
കൊച്ചി: കോവിഡ് പ്രതിരോധത്തിന് പങ്കാളിയാകാന്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളും തയ്യാറായി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കാസ്പ്) കീഴില്‍ 21 സ്വകാര്യ ആശുപത്രികളാണ് ഇതുവരെ എംപാനല്‍ ചെയ്തത്. ...