തമിഴ്നാട്ടിൽ കറുപ്പർ കൂട്ടത്തിനെതിരെ പ്രതിഷേധം കനക്കുന്നു : ശക്തമായി പ്രതികരിച്ച് കമൽഹാസൻ, രാഘവ ലോറൻസ് തുടങ്ങിയ പ്രമുഖർ
ചെന്നൈ : കറുപ്പർ കൂട്ടത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം കനക്കുന്നു.സ്കന്ദ ഷഷ്ടി കവചത്തെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള കറുപ്പർ കൂട്ടമെന്ന നിരീശ്വരവാദികളുടെ യൂട്യൂബ് ചാനലിനെതിരെ സിനിമാ മേഖലയിലെ പ്രമുഖർ ...









