“തിരഞ്ഞെടുപ്പുകള്‍ ജയിക്കുമെന്നത് കോണ്‍ഗ്രസിന്റെ മിഥ്യാ ധാരണ”: അമിത് ഷാ
തിരഞ്ഞെടുപ്പുകള്‍ ജയിക്കുമെന്നത് കോണ്‍ഗ്രസിന്റെ മിഥ്യാധാരണയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ മഹായോഗമായ 'കാര്യകര്‍ത്താ മഹാകുംഭില്‍' പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ...