കൈലാസ യാത്രയെപ്പറ്റിയുള്ള ചോദ്യത്തിന് മുന്നിലും രാഹുല്‍ പതറി, വൈറലായി വീഡിയൊ
കൈലാസ യാത്ര കഴിഞ്ഞ തിരിച്ചെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് തന്റെ യാത്രയുടെ അനുഭവം പങ്ക് വെക്കാമോയെന്ന് ചോദിച്ചപ്പോള്‍ രാഹുലിന് മിനിറ്റുകളോളം മൗനം. മധ്യ പ്രദേശിലെ ഭോപ്പാലിലെ ...