കാര്യവട്ടത്ത് ടോസ് നേടി ഓസ്ട്രേലിയ ; ഇന്ത്യൻ ബാറ്റിംഗിന് ആരംഭം ; റൺമഴയ്ക്കായി കാത്ത് ആരാധകവൃന്ദം
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഓസ്ട്രേലിയ ആണ് ടോസ് നേടിയത്. ടോസ് നേടിയ ഓസീസ് ...