ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ പടുകൂറ്റൻ ജയം ഇനി നമുക്ക് സ്വന്തം; ശ്രീലങ്കയെ തകർത്ത് തരിപ്പണമാക്കി റെക്കോഡിട്ട് ഭാരതം
തിരുവനന്തപുരം : ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം സ്വന്തം പേരിലാക്കി ടീം ഇന്ത്യ. കാര്യവട്ടത്ത് നടന്ന മത്സരത്തിൽ ശ്രീലങ്കയെ 317 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ...