അച്ചടക്ക നടപടി നേരിട്ട് ബിരുദ കോഴ്സ് പൂർത്തിയാക്കാതെ ഇറങ്ങിയ എസ്എഫ്ഐ പ്രവർത്തകന് അതേ കോഴ്സിൽ പ്രവേശനം നൽകണം: പ്രിൻസിപ്പൽ ജയയെ എസ്എഫ്ഐ നേതാക്കൾ പൂട്ടിയിട്ടു, രക്ഷപ്പെടുത്താനെത്തിയ പോലീസിനും മർദ്ദനം
പോത്തൻകോട്: അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർത്ഥിക്ക് വീണ്ടും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് കാര്യവട്ടം ഗവൺമെന്റ് കോളേജിൽ എസ്.എഫ്.ഐയുടെ അഴിഞ്ഞാട്ടം.ഇക്കാര്യം ആവശ്യപ്പെട്ട് എസ്എഫ്ഐ നേതാക്കൾ പ്രിൻസിപ്പൽ സിഎസ് ജയയെ റൂമിൽ ...