കാസർഗോഡ് ശൈശവ വിവാഹം: നടന്നത് വിവാഹ നിശ്ചയമല്ല, നിക്കാഹ് തന്നെയെന്ന് ഖത്തീബിന്റെ മൊഴി; പള്ളി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്
പടന്ന അഴീക്കാൽ ജുമാ മസ്ജിദിൽ നടന്നത് മതപരമായ വിവാഹ ചടങ്ങായ 'നിക്കാഹ്' തന്നെയെന്ന് ഖത്തീബ് റഹ്മത്തുള്ള മദനിയുടെ മൊഴി. സംഭവത്തിൽ ചന്തേര പോലീസ് ഖത്തീബിന്റെ മൊഴി രേഖപ്പെടുത്തി. ...









