ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടി ; കാസർകോട് സ്വദേശി അറസ്റ്റിൽ
കോഴിക്കോട് : ഓൺലൈൻ ട്രേഡിങ്ങിലൂടെ കോടികളുടെ ലാഭമുണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വടകര സ്വദേശിയിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കാസര്‍കോട് ഉപ്പള ...