ലക്ഷങ്ങളുടെ മയക്കുമരുന്നുമായി കാസര്‍ഗോഡ് സ്വദേശി അൻസാർ തിരൂരില്‍ പിടിയില്‍; പിടിയിലായത് മോട്ടോര്‍ ബൈക്കില്‍ അപകടകരമായി പ്രതിയുടെ കാര്‍ ഇടിച്ച്
തിരൂര്‍: 15 ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത മയക്കുമരുന്നുമായി കാസര്‍ഗോഡ് സ്വദേശി തിരൂരില്‍ പിടിയില്‍. മഞ്ചേശ്വരം അന്‍സീന മന്‍സിലില്‍ അന്‍സാറിനെ (30) ആണ് തിരൂര്‍ പൊലീസ് അറസ്റ്റ് ...