കാസറോളിലാണോ പതിവായി ഭക്ഷണം സൂക്ഷിക്കുന്നത് ; എന്നാൽ ഇതറിഞ്ഞോളൂ
ചൂടുള്ള ഭക്ഷണം ചൂടോടെയും തണുപ്പുള്ള ഭക്ഷണം തണുപ്പോടെയും വയ്ക്കുന്ന പാത്രങ്ങളാണ് കാസറോളുകൾ. അതുകൊണ്ട് തന്നെ എല്ലാ വീടുകളിലും ആഹാരം സൂക്ഷിക്കാൻ നാം കാസറോളുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കാസറോളുകളിൽ ...