കസവുടുത്ത് പുതിയ ബോയിംഗ് വിമാനം; ഓണം വാനോളമെത്തിച്ച് എയർ ഇന്ത്യ
എറണാകുളം: മലയാളത്തനിമയും കേരളത്തിന്റെ സ്വന്തം ഓണവും വാനോളമെത്തിച്ചുകൊണ്ട് കസവണിഞ്ഞ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം. എയർലൈനിന്റെ പുതിയ ബോയിംഗ് 737-8 വിമാനമാണ് മലയാളികളുടെ വസ്ത്രശൈലിയായ കസവിന്റെ മാതൃകയിൽ ...