സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യം; കാശിവിശ്വനാഥന് മുൻപിൽ തൊഴുത് വണങ്ങി പ്രധാനമന്ത്രി
ലക്‌നൗ: കാശിനാഥന് മുൻപിൽ തൊഴുതു വണങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വാരാണസിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്. മൂന്നാംവട്ടം പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് ...