വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം; പ്രധാനമന്ത്രി തറക്കല്ലിടും; ഡിസൈൻ കൂവള ഇലയുടെയും ഡമരുവിന്റെയും മാതൃകയിൽ
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കും. കാശി വിശ്വനാഥന്റെ മണ്ണിൽ മഹാദേവന് ഏറെ പ്രിയപ്പെട്ട കൂവള ഇലയുടെ മാതൃകയും ശിവന്റെ കൈയ്യിലെ ...