സർവ്വേശ്വരാ മാംഗല്യം മംഗളമാക്കണേ; മകന്റെ വിവാഹ ക്ഷണക്കത്ത് കാശി വിശ്വനാഥന് സമർപ്പിച്ച് നിത അംബാനി
വാരണാസി; ഉത്തർപ്രദേശിലെ കാശിവിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് റിലയൻസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സണും സ്ഥാപകയുമായ നിത മുകേഷ് അംബാനി.മകൻ അനന്ത് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് സമർപ്പണത്തിന് എത്തിയതായിരുന്നു അവർ. ബാബ ...