അയോധ്യ രാമ ക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമം ; തടഞ്ഞപ്പോൾ ഹിന്ദുവിരുദ്ധ മുദ്രാവാക്യം; കശ്മീർ സ്വദേശി അറസ്റ്റിൽ
ലഖ്‌നൗ : അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമം നടത്തിയ ഒരാൾ അറസ്റ്റിൽ. കശ്മീർ സ്വദേശിയാണ് അറസ്റ്റിലായത്. രാമക്ഷേത്ര സമുച്ചയയത്തിനുള്ളിൽ സീത രസോയിക്ക് സമീപമാണ് നിസ്കരിക്കാൻ ശ്രമം ...








