കശ്മീരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഗ്രനേഡ് എറിഞ്ഞ് കൊന്നു; മണിക്കൂറുകൾക്കകം ഹൈബ്രിഡ് ലഷ്‌കർ ഭീകരനെ പിടികൂടി സുരക്ഷാസേന
ശ്രീനഗർ; കശ്മീരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരർ ഗ്രനേഡ് ആക്രമണത്തിലൂടെ കൊലപ്പെടുത്തി. ഷോപ്പിയാനിലാണ് സംഭവം. മണിക്കൂറുകൾക്കുള്ളിൽ തന്നെ സംഭവത്തിൽ പങ്കുളള ഹൈബ്രിഡ് ലഷ്‌കർ ഭീകരനെ സുരക്ഷാസേന ...