കശ്മീർ വിഷയം പാകിസ്താന്റെ ദേശീയ പ്രശ്‌നമെന്ന് കൊടും ഭീകരൻ; പാക് ജയിലിൽ നിന്ന് വീഡിയോ പുറത്ത്
ഇസ്ലാമാബാദ് : കശ്മീർ വിഷയത്തിൽ പാകിസ്താന് പിന്തുണയുമായി ആഗോള ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി രംഗത്ത്. കശ്മീർ വിഷയം പാകിസ്താന്റെ ദേശീയ പ്രശ്‌നമാണെന്നും അതിൽ ഇടപെടാൻ രാജ്യത്തിന് ...