ഇനി കശ്മീരിലേക്ക് നേരെ ട്രെയിനിൽ പോകാം; താഴ്‌വരയെ രാജ്യത്തിൻറെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ പാത ഉടൻ
ന്യൂഡൽഹി : കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ ഈ വർഷം പൂർത്തിയാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത വർഷത്തോടെ കശ്മീരിൽ ...