പാകിസ്താൻ ലോകതോൽവി; അന്താരാഷ്ട്ര സഹായങ്ങൾകൊണ്ട് മാത്രം ജീവിക്കുന്നവർ മനുഷ്യാവകാശത്തെ കുറിച്ച് ക്ലാസെടുക്കേണ്ട; നിർത്തിപ്പൊരിച്ച് ഇന്ത്യ
ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ. അന്താരാഷ്ട്ര വേദികളെ ദുരുപയോഗം ചെയ്ത് ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തുകയാണ് പാകിസ്താനെന്ന് ഇന്ത്യ തുറന്നടിച്ചു.ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 58-ാമത് സെഷന്റെ ഏഴാമത് യോഗത്തിൽ ...