അദ്ധ്യാപകരെന്ന പേരിൽ വിളിക്കുന്നത് പാക് ഭീകരർ; വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയും; ജമ്മു കശ്മീരിലെ സൈനിക സ്‌കൂളുകളെ ലക്ഷ്യംവെച്ച് പാകിസ്താൻ
ശ്രീനഗർ : ജമ്മു കശ്മീരിലെ സൈനിക സ്‌കൂളുകൾ പാകിസ്താൻ ചാരസംഘടന ലക്ഷ്യം വെയ്ക്കുന്നതായി റിപ്പോർട്ട്. സ്‌കൂളിലെ വിദ്യാർത്ഥികളെ ഭീകരർ ഫോണിൽ വിളിക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അദ്ധ്യാപകരെന്ന പേരിലാണ് ...