ഹവാല പണത്തിലൂടെ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ; കശ്മീർ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡൽഹി : ഭീകരവാദ ധനസഹായ കേസിൽ കശ്മീർ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷബീർ ...








