വർഷങ്ങൾക്ക് ശേഷം കശ്മീർ നിശ്ചലമായി; പ്രതിഷേധവുമായി യുവാക്കൾ ഉൾപ്പെടെ തെരുവിലിറങ്ങി, ഇങ്ങനെയൊരു ബന്ദ് കശ്മീരിൻറെ ചരിത്രത്തിൽ ഇതാദ്യം
ജമ്മു കശ്മീർ; ഹർത്താലും ബന്ദും കശ്മീരികൾക്ക് ഒരു പുതുമയുള്ള കാര്യമല്ലായിരുന്നു വർഷങ്ങൾക്ക് മുൻപ് വരെ. എന്നാൽ ഹർത്താലിനോടും ബന്ദിനോടുമെല്ലാം കശ്മീരി ജനത വിടപറഞ്ഞിട്ട് വർഷങ്ങളേറെയായി. അതേ കശ്മീർ ...








