”ചെറുപ്പത്തിൽ എന്റെ യൂണിഫോമിട്ട് അവൻ അങ്ങോട്ടുമിങ്ങോട്ടും നടക്കും, അന്ന് മുതലുള്ള ആഗ്രഹമാണ് സൈന്യത്തിൽ ചേരണമെന്ന്;” കേണൽ ഭുവനേഷ് ഥാപ്പ
സിലിഗുരി : രാജ്യത്തിന് വേണ്ടി മകൻ ജീവൻ ബലികൊടുത്തതിൽ അഭിമാനമുണ്ടെന്ന് ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവ് റിട്ട. കേണൽ ഭുവനേഷ് ഥാപ്പ. തന്റെ മകനെ ഇല്ലാതാക്കിയ ഭീകരർക്കെതിരെ ...