തീവ്രാദികൾ എന്നെ രൂക്ഷമായി നോക്കി; ഞാൻ അവരെയും നോക്കി; പക്ഷേ അവർക്കെന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല കാരണം അവർക്ക് ശക്തിയില്ലായിരുന്നു; കേംബ്രിഡ്ജിൽ കശ്മീർ അനുഭവം പറഞ്ഞ് രാഹുൽ ഗാന്ധി
ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്മീരിലെത്തിയപ്പോൾ തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി. ഭീകരർ തൊട്ടടുത്തെത്തിയിട്ടും അവർക്ക് തന്നെ ഒന്നും ചെയ്യാൻ ...