Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തീവ്രാദികൾ എന്നെ രൂക്ഷമായി നോക്കി; ഞാൻ അവരെയും നോക്കി; പക്ഷേ അവർക്കെന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല കാരണം അവർക്ക് ശക്തിയില്ലായിരുന്നു; കേംബ്രിഡ്ജിൽ കശ്മീർ അനുഭവം പറഞ്ഞ് രാഹുൽ ഗാന്ധി

by Brave India Desk
Mar 3, 2023, 01:20 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്മീരിലെത്തിയപ്പോൾ തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി. ഭീകരർ തൊട്ടടുത്തെത്തിയിട്ടും അവർക്ക് തന്നെ ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നടന്ന പരിപാടിയിലാണ് രാഹുൽ തന്റെ അനുഭവം പങ്കുവെച്ചത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരാൾ തന്നെ കാണാനെത്തിയെന്ന് രാഹുൽ പറഞ്ഞു. ” നിങ്ങൾ ഇവിടെ ഞങ്ങൾ പറയുന്നത് കേൾക്കാൻ തന്നെയാണോ വന്നത് എന്ന് അയാൾ എന്നോട് ചോദിച്ചു. അതെ എന്നായിരുന്നു എന്റെ ഉത്തരം. അവിടെ നിൽക്കുന്ന യുവാക്കളെ കാണുന്നുണ്ടോ എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം. അവർ തീവ്രവാദികളാണെന്നും അയാൾ പറഞ്ഞു. ” രാഹുൽ വിശദീകരിച്ചു.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

” തീവ്രവാദികൾ സാധാരണ ആളുകളെ കൊല്ലുകയാണ് പതിവ്. അന്ന് ഞാനും കൊല്ലപ്പെടുമെന്ന് മനസിൽ കരുതി. എന്നാൽ അവർ എന്നെ നോക്കി, ഞാനും അവരെ രൂക്ഷമായി നോക്കി. പിന്നെ ഞങ്ങൾ വഴിതിരിഞ്ഞ് നടന്നു. അന്ന് ഭീകരർക്ക് എന്നെ ഒന്നും ചെയ്യാൻ സാധിച്ചില്ല. കാരണം ജമ്മു കശ്മീരിൽ അവർക്ക് അതിനുള്ള ശക്തിയില്ലായിരുന്നു” രാഹുൽ കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലുടനീളം ഒരു തടസവുമില്ലാതെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. യാത്രയുടെ അവസാനം ശ്രീനഗറിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയാണ് കോൺഗ്രസ് നേതാക്കൾ പിരിഞ്ഞത്. തുടർന്ന് രാഹുലും സഹോദരി പ്രിയങ്ക വാദ്രയും ചേർന്ന് മഞ്ഞിൽ കളിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.

ജമ്മു കശ്മീരിന്  അമിതാ അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 2019 ൽ റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര ഭരണ പ്രദേശത്ത് വിഘടനവാദികളുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഭീകരവാദത്തിന്റെ കോട്ടയായിരുന്ന കശ്മീർ താഴ്വരയിൽ ഇന്ന് യുവാക്കൾ സൈനിക പരിശീലനത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും വഴിയേ ആണ്. വിനോദസഞ്ചാരവും കുതിപ്പിന്റെ പാതയിലാണ്. യുഎപിഎ കാലത്ത് ഭീകരർ അഴിഞ്ഞാടിയ കശ്മീർ ഇന്ന് വികസക്കുതിപ്പിലാണ് എന്ന വസ്തുത സമ്മതിക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം.

Tags: rahul gandhikashmirmilitantsരാഹുൽ ഗാന്ധിഭാരത് ജോഡോ യാത്രCambridge Universitykashmiri militants
Share25
Tweet
Send
Share

Latest stories from this section

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

Latest News

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies